കാളികാവ്: കല്ലാമൂല മരുതങ്ങാടിൽ താമസിക്കുന്ന ഉദരംപൊയിലിലെ മുസ്ലിയാരകത്ത് അബ്ദുൽ അസീസ് (66) നിര്യാതനായി. ഭാര്യ: മറിയുമ്മ. മക്കൾ: ദിറാർ, റംലത്ത്, ഉമൈബ. മരുമക്കൾ: യൂസുഫ്, മുജീബ്, നസ്റീന. ഖബറടക്കം ഞായറാഴ്ച രാവിലെ 8.30ന് ഉദരംപൊയിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.