നിലമ്പൂർ: ചക്കാലക്കുത്ത് താമരക്കുളം കരിമ്പനൂരിൽ കല്യാണി അമ്മ (94) നിര്യാതയായി. മക്കൾ: വിലാസിനി, പരേതരായ സരോജിനി അമ്മ, വേണുഗോപാൽ.മരുമക്കൾ: മാലതി, ഉഷ, പരേതനായ നാരായണൻ നായർ.