ചേരമ്പാടി: മണ്ണാത്തിവയലിൽ താമസിക്കുന്ന പേരതൊടിയിൽ മുഹമ്മദ് (69) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: കുഞ്ഞിമൊയ്തീൻ, ഫാത്തിമ, ബഷീർ, സക്കീന. മരുമക്കൾ : റസിയ, സുനീറ, കോയ.