ഗൂഡല്ലൂർ: ഒന്നാം മൈലിലെ കോടിതൊടിക കുഞ്ഞിമുഹമ്മദ് (63) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ഹമീദ്, നൗഷാദ്, ഷിഫാനത്ത്, സൗഭാനത്ത്. മരുമക്കൾ: ഹസീന, ഫൗസിയ, ലത്തീഫ, നൗഫൽ.