എടവണ്ണ: കുണ്ടുതോടിലെ പരേതനായ തേലക്കാട് അലവിയുടെ ഭാര്യ വി.പി. പാത്തുമ്മക്കുട്ടി (74) നിര്യാതയായി. മക്കൾ: അബ്ദുന്നാസർ, അലി അഷ്റഫ്, ഷബീർ (മൂവരും ജിദ്ദ), ശരീഫ് (കുഞ്ഞിപ്പു), ജമീല, ഹബീബ. മരുമക്കൾ: സൈദ് മുഹമ്മദ് (ചെറുകോട്), ഹാജറ (കരുളായി), നസീബ (വാലഞ്ചേരി), സജ്ന (ചളിപ്പാടം), ഇർഫാന (പത്തപ്പിരിയം). സഹോദരങ്ങൾ: അലവി, ഷൗക്കത്തലി, മറിയുമ്മ, കുഞ്ഞിക്കദിയ (എല്ലാവരും പത്തപ്പിരിയം), ആമിന (ഫറോക്ക്), സഫിയ (എളയൂർ). ഖബറടക്കം തിങ്കളാഴ്ച രാവിലെ 8.30ന് കുണ്ടുതോട് സുന്നി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.