മങ്കട: വെള്ളില കൊണ്ടോട്ടി അലവിയുടെ മകൻ അബു (61) നിര്യാതനായി. ഭാര്യമാർ: മൈമൂന, ഫാത്തിമ. മക്കൾ: മൻസൂർ, ഹംസ, ഫൈസൽ, ശംസു, ജമീല. മരുമക്കൾ: റാഷിദ, ജസീറ, മാജിദ, മൂസ. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് വെള്ളില പന്തലിങ്ങൽ ജുമാമസ്ജിദിൽ.