മങ്കട: വെള്ളില വലിയ പീടികക്കൽ ഉമർ (84) നിര്യാതനായി. ഭാര്യ: പരേതയായ മറിയുമ്മ. മക്കൾ: ഖദീജ, ഡോ. അബ്ദുൽ കരീം, റഹീമ, ഹസ്സൻ, ശിഹാബുദ്ദീൻ, സീനത്ത്, പരേതയായ ഫാത്തിമ. മരുമക്കൾ: അബ്ദുൽ ബഷീർ, സൈനുദ്ദീൻ, സക്കീർ, ബഷീർ ദാരിമി, അസ്മാബി, ഷാഹിന, തസ്നി.