മഞ്ചേരി: മാലാംകുളത്ത് പരേതനായ ഓവുങ്ങല്‍ അലിയുടെ മകന് അബ്ദുല്‍ നസീര്‍ (31) നിര്യാതനായി. മാതാവ്: ഉമ്മുഹബീബ. ഭാര്യ: റിഫമോള്. മകള്‍: മെഹ്ന അസ്റിന്. സഹോദരങ്ങള്‍: ഹബീബ്, തസ്നി.