മഞ്ചേരി: പാണ്ടിയാട് വലിയതൊടി കദളി ദേവകി (87) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കേളു ചെട്ടിയാര്‍. മക്കള്‍: സുചേന്ദ്ര, ശോഭന, വിജയന്, വത്സല, ഉണ്ണികൃഷ്ണന്, ശൈലജ, പരേതനായ മധുസൂദനന്. മരുമക്കള്‍: ഗോപാലന്, രാമന്, ബിന്ദു, രജനി, മുകുന്ദന്, സുനിത (മോണി ഗ്രാഫിക്സ് മഞ്ചേരി), പരേതനായ വേലായുധന്. സഹോദരങ്ങള്‍: പത്മാവതി, ജാനകി, ഗോവിന്ദന്, പരേതരായ സരോജിനി, ചന്തു.