പുളിക്കല്‍: പറവൂര്‍ ചെമ്പോത്തിങ്ങൽ താമസിക്കുന്ന ചെറിയമ്പാടൻ വീരാൻകുട്ടി (72) നിര്യാതനായി. സ്റ്റീല്‍ കോംപ്ലക്സ് മുൻ ജീവനക്കാരനായിരുന്നു. പരേതരായ ചെറിയമ്പാടൻ മുഹമ്മദ്, ആയിശക്കുട്ടി ദമ്പതികളുടെ മകനാണ്. ഭാര്യമാര്‍: അസ്നാബി, പരേതയായ സൈനബ. മക്കൾ: അസ്മാബി, റിയാസ്, സമീർ, ഹസീന, ഫവാസ്, പരേതനായ നൗഷാദ്. മരുമക്കൾ: ഫൈസല്‍, മോയിന്‍കുട്ടി, നസീറ, സീനത്ത്, മുനീറ.