പുതിയിരുത്തി: പുതിയിരുത്തി സെൻററിന് കിഴക്ക് പരേതനായ തറയിൽ മൊയ്തുണ്ണിയുടെ മകളും എ.വി. ഷംസുദ്ദീെൻറ ഭാര്യയുമായ മറിയ (64) നിര്യാതയായി. മക്കൾ: മുജീബ്, ബേനസീർ, പരേതനായ നിസാർ. മരുമക്കൾ: സുലു, അഷ്റഫ്, ഹസീന.