വെങ്ങാട്: ശിവമംഗലം വാരിയത്ത് രവി വാര്യർ (65) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി വാരസ്യാർ. മക്കൾ: വിദ്യ, സ്മൃതി, സ്വപ്ന. മരുമക്കൾ: ദീപക്, ജോൺ, പ്രിജേഷ്.