കാളികാവ്: തണ്ട് കോട്ടിലെ പുളിയക്കുത്ത് ഉമ്മർ (72) നിര്യാതനായി. ഭാര്യ: ഇയ്യാത്തു. മക്കൾ: റംലത്ത്, ആസ്യ. മരുമക്കൾ: അസീസ്, ഹമീദ്. സഹോദരങ്ങൾ: ഉസ്മാൻ, ഹമീദ്, ഖദീജ.