കൂട്ടിലങ്ങാടി: കീരംകുണ്ടിലെ പരേതനായ മുണ്ടക്കോടൻ കുഞ്ഞാലിക്കുട്ടി ഹാജിയുടെ മകൻ അബ്ദുസ്സമദ് (53) നിര്യാതനായി. ഭാര്യമാർ: സുലൈഖ, ജസീല. മക്കൾ: ഷഹബാസ്, ഷബീബ്, ശബ്ന, തസ്നിയ, ഷംസീറ, ഷഹാന ഷെറിൻ, നാദിയ. മരുമക്കൾ: അനീസ് (കാളികാവ്), ഉസ്മാൻ (കാളമ്പാടി), അബ്ദുറഫീഖ് (പൊൻമുണ്ടം), ഹാരിസ് (കാരാത്തോട്), മഹ്റൂഫ് (പൈത്തിനിപറമ്പ്).