കോട്ടക്കൽ: ക്ലാരി പാലച്ചിറമാട് ചെനപ്പുറം (സാബീൽ നഗർ) സ്വദേശി പരേതനായ അരിമ്പൻതൊടി കുഞ്ഞിരായിെൻറ മകൻ അബ്ദുൽകരീം (54) നിര്യാതനായി. മുസ്ലിം ലീഗ് പ്രവർത്തകനായിരുന്നു. ഭാര്യമാർ: ഹാജറ, പരേതയായ ആയിശുമ്മു. മക്കൾ: സുഹൈല, സുഹൈബ്, സഹീർ (ദുബൈ), മുഹമ്മദ് സഹൽ, മുഹമ്മദ് ശാദിൽ. മരുമകൻ: അബ്ദുസ്സലാം വേങ്ങര. സഹോദരങ്ങൾ: മുഹമ്മദ്, മൊയ്തീൻകുട്ടി, സൈതലവി, അബ്ബാസ്, മുജീബ്, ഖദീജ, മൈമൂന, സുബൈദ, പരേതയായ ഫാത്തിമക്കുട്ടി.