പയ്യോളി: മണിയൂർ മങ്കരയിലെ പരേതനായ കൊറൊത്തുംകണ്ടി മൊയ്തുവിെൻറ ഭാര്യ വാഴയിൽ ബിയ്യാത്തു നിര്യാതയായി. മക്കൾ : അമ്മദ്, അബ്ദുല്ല, ഫാത്തിമ, സുബൈദ, റസിയ. മരുമക്കൾ: ചേക്കുട്ടി, മൂസ, നസീമ, നഫീസ, പരേതനായ മൊയ്തീൻ.