താമരശ്ശേരി: പരപ്പൻപൊയിൽ പൂളക്കൽ പ്രഭാകരൻ (67) നിര്യാതനായി. ഭാര്യ: പ്രസന്ന. സഹോദരങ്ങൾ: ബാലൻ, സരസ, ലീല, പുഷ്പ. മക്കൾ: ജിതിൽലാൽ, ജയന്ത്ലാൽ. മരുമക്കൾ: സന്തിനി, നിവ്യ. സഞ്ചയനം വ്യാഴാഴ്ച.