മീഞ്ചന്ത: ഫ്രാൻസിസ് റോഡ് നാലകം പള്ളിക്ക് സമീപം തൊറാക്കംവീട്ടിൽ ഉമ്മർകോയ (74) വട്ടക്കിണർ വൈ.എം.ആർ.സി റോഡിലെ ‘ഷാഹിനാസി’ൽ നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: ഷാഹിന, സാക്കിറ, സാബിന, സഹദ് (ഖത്തർ). മരുമക്കൾ: ഷഫീഖ് പട്ടാട്ട് (വൈറസ് റെഡിമെയ്ഡ്സ്) ബി.എം. നൂഹ്, റിഷാൽ, അഫ്ര.