മാങ്കാവ്: കച്ചേരിക്കുന്ന് പരേതനായ പെരുമയിൽ ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ ആറങ്ങാട്ട് ദേവകി (76) നിര്യാതയായി. മക്കൾ: റീത്ത, രാജേഷ് മാങ്കാവ് (കെ.സി.എൽ). മരുമക്കൾ: നാരായണൻകുട്ടി, രമ്യ (ആത്മ എ.യു.പി സ്കൂൾ).