ഉള്ള്യേരി: പരേതനായ കൈപ്പേൻകുഴി കുട്ട്യാലിയുടെ ഭാര്യ കൈപ്പേൻകുഴി ഇമ്പിച്ചി ആയിഷ (85) നിര്യാതയായി. മക്കൾ: ഇമ്പിച്ചി മമ്മു, അബൂബക്കർ, ഫാത്തിമ, മജീദ്, ബഷീർ, സുബൈദ. മരുമക്കൾ: അബ്ദുല്ലക്കോയ, ആഷിഖ്, നഫീസ, നഫീസ, ഫാത്തിമ, സാബിറ.