ഫറോക്ക്: മണ്ണാർപാടം എളവീട്ടിൽ തങ്കമണി (77) നിര്യാതയായി. ഭർത്താവ്: പരേതനായ ശിവരാമൻ. മക്കൾ: രഘൂത്തമൻ (റിട്ട. നേവി), രത്നാകരൻ, ഇന്ദിരാദേവി, ബിന്ദു. മരുമക്കൾ: രവീന്ദ്രൻ, വിനോദ്, സുനിത, സുധ. സംസ്കാരം തിങ്കളാഴ്ച പത്തിന് വീട്ടുവളപ്പിൽ.