ഫറോക്ക്: തുമ്പപ്പാടം എൻ.വി. ഹൗസിൽ ഫാത്തിമാബി (മാൾട്ടി -65) നിര്യാതയായി. മക്കൾ: ജലീൽ, നാസർ, ഷാജഹാൻ, ഷഫീക്. മരുമക്കൾ: മുംതാസ്, റുബീന, നസീറ, ഹബീബ.