ഫറോക്ക്: പുറ്റേക്കാട് പരേതനായ കിഴക്കേകോട്ടായി മുഹമ്മദിെൻറ ഭാര്യ കദീജ (80) നിര്യാതയായി. മക്കൾ: ഇബ്രാഹിം, സൈതാലികുട്ടി, ജലീൽ, അഷ്റഫ്, ആസിയ, ബീഫാത്തിമ, പരേതരായ മൈമൂനത്ത്, ആയിഷ ബീവി. മരുമക്കൾ: സുലൈഖ, നസീമ, ബുഷ്റ, സുനീറ, മുഹമ്മദ് കുട്ടി, അസീസ്, പരേതനായ സലീം