മാവൂർ: തെങ്ങിലക്കടവ് പുതുക്കുടി പരേതനായ നാരായണൻ നായരുടെ ഭാര്യ മാളുക്കുട്ടി അമ്മ (88) നിര്യാതയായി. മക്കൾ: ജിനി, രാധ, വിലാസിനി, പ്രഭാവതി, സഹദേവൻ, സുരേഷ് (സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി), വിജയ. മരുമക്കൾ: ഗോപാലകൃഷ്ണൻ പുളിക്കൽ, ജയപ്രകാശൻ മണാശ്ശേരി, പ്രസന്ന, സന്ധ്യ, പരേതനായ ബാലൻ നായർ.