മാനന്തവാടി: വാളാട് പരേതനായ കുന്നേൽ മത്തായിയുടെ ഭാര്യ മറിയം (88) നിര്യാതയായി. മക്കൾ: ജോയി, ജോസ്, തങ്ക, തങ്കച്ചൻ, ഡെയ്സി. മരുമക്കൾ: തങ്കമണി, മേഴ്സി, ജോസ്, അച്ചാമ, ടോമി.