നാലാംമൈൽ: പാലമുക്ക് തൊട്ടിക്കണ്ടി മൊയ്തു (85) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: ഫാത്തിമ, റംല, സുബൈദ, ആയിഷ, മമ്മൂട്ടി സഹദി (ഖത്തീബ്, വെള്ളമുണ്ട പത്താം മൈൽ ടൗൺ ജുമാമസ്ജിദ്), ശംസുദ്ദീൻ. മരുമക്കൾ: ബീരാളി മൊയ്തു, അബ്ദുല്ല, മഹ്മൂദ് മൂടമ്പത്ത്, നാസർ വെള്ളമുണ്ട, ആയിഷ.