കൽപറ്റ: മെസ്ഹൗസ് റോഡിലെ പുലിക്കോടൻ അബ്ദുറഹ്മാെൻറ (തനിമ) ഭാര്യ കക്കാട്ടിൽ നബീസ (58) നിര്യാതയായി. മക്കൾ: ഹഫ്സ (ടീച്ചർ, ഡബ്ല്യു.എം.ഒ ഹയർ സെക്കൻഡറി സ്കൂൾ, മുട്ടിൽ), ഹസീന, ഹിഷാമുദ്ദീൻ (വൈസ് പ്രസിഡൻറ്, ഫ്രറ്റേണിറ്റി മൂവ്മെൻറ്).മരുമക്കൾ: നൗഷാദ് (കൊട്ടാരം ഏജൻസി), അബ്ദുൽ സലാം (ഇമാം, മസ്ജിദുൽ ഹുദ പനമരം), സഫ്ന.