കൽപറ്റ: മണിയങ്കോട് പൊന്നട ഗംഗാധരമാരാർ (79) നിര്യാതനായി. ഭാര്യ: രാജലക്ഷ്മി. മക്കൾ: അഭിലാഷ്, അഷിത. മരുമക്കൾ: സദനം രാജേഷ്, ദിവ്യ.