മാനന്തവാടി: തലപ്പുഴ ഇടിക്കര അമ്പലക്കൊല്ലി പരേതനായ കണികുടിയിൽ ശേഖരെൻറ ഭാര്യ സരോജിനിയമ്മ (89) നിര്യാതയായി. മക്കൾ: മധുസൂദനൻ, അനിൽ, സുനിൽ, ആനന്ദ് രാജ്, റാണി, മണിലാൽ, അമൃത രാജ്, പരേതനായ ജീവൻ.