ഉടുമ്പന്നൂർ: വിളമ്പാശേരിൽ പരേതനായ കുഞ്ഞൻപിള്ളയുടെ ഭാര്യ വള്ളിയമ്മാൾ (92) നിര്യാതയായി. കാഞ്ഞാർ മണലേൽ കുടുംബാംഗമാണ്. മക്കൾ: രാജമ്മ, തങ്കമണി, സോമൻപിള്ള (റിട്ട. പൊലീസ് സബ് ഇൻസ്പെക്ടർ), ഉഷ (റിട്ട. അധ്യാപിക), രാജീവ് (റിട്ട. കെ.എസ്.ഇ.ബി എസ്.എ). മരുമക്കൾ: കെ.ആർ. ബാലകൃഷ്ണൻ (റിട്ട. ആർമി), കെ.എൻ. പ്രസന്നൻ (ആധാരമെഴുത്ത്), വിജയകുമാരി (റിട്ട. എ.ടി.എസ്.ഒ സിവിൽ സപ്ലൈസ്), കെ.കെ. ശശി (റിട്ട. പഞ്ചായത്ത് സെക്രട്ടറി), എൻ. ബിന്ദുമോൾ (ജൂനിയർ സൂപ്രണ്ട്, ജില്ല വിദ്യാഭ്യാസ ഓഫിസ്, തൊടുപുഴ).