അടിമാലി: ഇരുന്നൂറേക്കറിൽ താമസിക്കുന്ന പരേതനായ മൂലേതൊട്ടിയിൽ മക്കാരിെൻറ ഭാര്യ നബീസ (75) നിര്യാതയായി. മക്കൾ: ഖദീജ, സുബൈദ, മുഹമ്മദ്, ആമിന, അബൂബക്കർ. മരുമക്കൾ: മറിയം ബീവി, നസീമ, സലി, ഇബ്രാഹിം, പരേതനായ കുഞ്ഞുമുഹമ്മദ്.