തൊടുപുഴ: മുതലിയാർമഠം ഈന്തുങ്കൽ (ചെറിയാമഠം) വാസുദേവൻ പിള്ളയുടെ മകൻ വിജയൻ (67) നിര്യാതനായി. മക്കൾ: സജി, അജേഷ്മ. മരുമക്കൾ: ശ്രീജ, സൂര്യ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.