കുന്നന്താനം: സുജിത് ഭവനിൽ സുധാകരൻ (57) നിര്യാതനായി. ഭാര്യ: ഷീല. മക്കൾ: സുമേഷ്, സുജിത്. മരുമകൾ: സൗമ്യ. സംസ്കാരം തിങ്കളാഴ്ച രണ്ടിന് ചങ്ങനാശ്ശേരി ആനന്ദാശ്രമം ശ്മശാനത്തിൽ.