പന്തളം: മുടിയൂർക്കോണം മുള്ളിക്കൽവീട്ടിൽ രവിയുടെ മകൻ രഞ്ജിത് രവി (32) കുവൈത്തിൽ നിര്യാതനായി. ന്യൂ ഗോൾഡൻ ഇൻറർനാഷനൽ കമ്പനി ജീവനക്കാരനാണ്. ഭാര്യ: മീനു. മകൾ: അക്ഷിത. സംസ്കാരം പിന്നീട്.