ഇലന്തൂർ: പരിയാരം കിഴക്ക് മധുമലമണ്ണിൽ പരേതനായ റിട്ട. അധ്യാപകൻ കെ.കെ. കേശവെൻറ ഭാര്യ കെ.എസ്. ആനന്ദവല്ലിയമ്മ (85) നിര്യാതയായി. മക്കൾ: എം.കെ. ശ്രീലാൽ (റിട്ട. സെക്ഷൻ ഓഫിസർ, എം.ജി. യൂനിവേഴ്സിറ്റി ), എം.കെ. മണിലാൽ, അജിത അനിൽകുമാർ. മരുമക്കൾ: അനിത ശ്രീലാൽ (റിട്ട. ഐ.സി.ഡി.എസ് സൂപ്പർവൈസർ), ശാന്തിഗംഗ, അനിൽകുമാർ (എക്സ് സർവിസ്).