വെള്ളായണി: ഉൗക്കോട് ജി.എസ്.ആർ സദനത്തിൽ (സൗപർണിക) ഗോപിനാഥൻ നായർ (75) നിര്യാതനായി. ഭാര്യ: സരള. മക്കൾ: രജനി, രാജേഷ്, രാജി. മരുമക്കൾ: രാധാകൃഷ്ണൻ, ചിത്ര, സുനിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.