മുരുക്കുംപുഴ: ചിറയ്ക്കോണം വി.എസ് ഭവനിൽ സരസമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ ചെല്ലപ്പൻ. മക്കൾ: സുശീല, സുശീലൻ, ജയന്തൻ, ഗീത, ശശികല. മരുമക്കൾ: വേണുഗോപാൽ, വിജയമ്മ, പ്രസന്ന, വിജയൻ, വിജയകുമാർ (മധു). സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.