വെള്ളറട: കടവിളാകത്ത് കീഴതില്‍ വീട്ടില്‍ ചെല്ലപ്പന്‍പിള്ള (76) നിര്യാതനായി. ഭാര്യ: സരോജം. മക്കള്‍: ഗോപകുമാര്‍, പ്രദീപ്, രമ. മരുമക്കള്‍: അയ്യപ്പന്, സതി. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.