ചേരപ്പള്ളി: ആര്യനാട് ഇറവൂർ കിഴക്കേക്കര തോട്ടരികത്ത് വീട്ടിൽ പരേതനായ കുഞ്ഞിരാമൻ നായരുടെ ഭാര്യ ദേവകിയമ്മ (85) നിര്യാതയായി. മക്കൾ: ശൈലജ, ലതകുമാരി, വിനീത, അനിൽകുമാർ (കർഷക മോർച്ച അരുവിക്കര നിയോജകമണ്ഡലം വൈസ് പ്രസിഡൻറ്), അനിത, ബൈജു (വെജിറ്റബിൾസ് ആൻഡ് ഫ്രൂട്സ് പ്രമോഷൻ കൗൺസിൽ കേരള ആര്യനാട് ബ്രാഞ്ച് മെംബർ), മഞ്ജു. മരുമക്കൾ: ഇറവൂർ ബി. പുഷ്കരൻ നായർ, കൃഷ്ണൻകുട്ടി നായർ, ഗോപിനാഥൻ നായർ, മായ, ശശീന്ദ്രകുമാർ (ഒാവിയ സ്റ്റുഡിയോ ആര്യനാട്), അജിത (വെജിറ്റബിൾ ആൻഡ്് ഫ്രൂട്സ് പ്രമോഷൻ കൗൺസിൽ കേരള ആര്യനാട് ബ്രാഞ്ച് സെക്രട്ടറി). സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.