ബാലരാമപുരം: മുടവൂർപാറ അറഫയിൽ ബാലരാമപുരം പഴയ റോഡ് അന്തിയൂർ കൃഷിഭവനു സമീപം സഫ മൻസിലിൽ മീരാ സാഹിബിെൻറ (ഡ്രൈവർ) ഭാര്യ നുസൈഫ ബീവി (65) നിര്യാതയായി. മക്കൾ: ഷഫീർ, സജീർ, പരേതയായ ഷെമി. മരുമക്കൾ: സുബീന, മുനീറ.