നേമം: പേയാട് ചന്തമുക്ക് ബി.പി നഗർ ഉദയ ഭവനിൽ കൃഷ്ണമ്മ (71) നിര്യാതയായി. ഭർത്താവ്: കൃഷ്ണൻ നായർ. മക്കൾ: ഉദയകുമാരി, ഉദയകുമാർ (ഇന്ത്യൻ ആർമി), ഉദയ ചന്ദ്രൻ (ഇന്ത്യൻ ആർമി). മരുമക്കൾ: ശ്രീകുമാർ (റിട്ട. എസ്.ഐ), ദീപ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.