തിരൂരങ്ങാടി: തൃക്കുളം പതിനാറുങ്ങൽ പരേതനായ പോക്കർ കാതിബിെൻറ മകൻ പാണഞ്ചേരി അഹമ്മദ് കുഞ്ഞി (61) നിര്യാതനായി. മാതാവ്: കുഞ്ഞാമിന. ഭാര്യ: മറിയുമ്മ. മക്കൾ: അബ്ദുൽമലിക്, ഇഹ്സാൻ ബക്കർ, ഖൈറുന്നീസ, ജസീല. മരുമക്കൾ: ഹംദ്ശാ പറവണ്ണ, ശംല. സഹോദരങ്ങൾ: അബ്ദുൽ അസീസ്, അബൂബക്കർ, അബ്ദുൽ ലത്തീഫ്, അശ്റഫ് അലി.