ഒതുക്കുങ്ങൽ: പൊട്ടിക്കല്ല് പരേതനായ തായാട്ട്ചിറ മമ്മുദുവിെൻറ മകൻ അബ്ദുൽ മജീദ് (55) നിര്യാതനായി. ഭാര്യ: നുസൈബ പൂളകുണ്ടൻ-കുളത്തൂർപറമ്പ്. മക്കൾ: നൂർബിന മറിയം, നൂർജഹാൻ റോസിനി. മരുമകൻ: അബ്ദുൽ ഗഫൂർ-കോഡൂർ വലിയാട്.