വള്ളിക്കുന്ന്: ആനയാറങ്ങാടി നെറുംങ്കൈതകോട്ടക്ക് സമീപം തറോൽ വേലായുധൻ (64) നിര്യാതനായി. ഭാര്യ: രാഗിണി. മക്കൾ: രാഹുൽ, രഖിൽ. മരുമക്കൾ: നീതു, അമുത.