പെരുമ്പടപ്പ്: കോടത്തൂർ മദ്റസക്ക് സമീപം താമസിക്കുന്ന മാളിയേക്കൽ നടുമ്പുറത്ത് എം.എൻ. ജമാൽ (52) നിര്യാതനായി. സഹോദരങ്ങൾ: കുഞ്ഞിമുഹമ്മദ്, ഫാത്തിമ, കുഞ്ഞിമോൻ, റഷീദ്, ജലീൽ, മുസ്തഫ.