വളാഞ്ചേരി: കാർത്തല മച്ചിഞ്ചേരി അബ്ദുൽ ഖാദർ (58) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഉസ്മാൻ, ജാബിർ, സഫിയ. മരുമക്കൾ: ഷമീർ, മുബശ്ശിറ, സുഹാന നസ്റിൻ.