കീഴുപറമ്പ്: ചൂരപ്ര ചിരുതക്കുട്ടി (85) നിര്യാതനായി. ഭർത്താവ്: അയ്യപ്പൻ. മകൻ: ടി.പി. കൃഷ്ണൻകുട്ടി (ഹെഡ് മാസ്റ്റർ ഗവ. എൽ.പി സ്കൂൾ എളമരം). മരുമകൾ: ഉഷ.