വേങ്ങര: ഇരിങ്ങല്ലൂർ കുറ്റിത്തറ ചീരങ്ങന്‍ ഡോ. ഉമ്മര്‍ ഹാജി (77) നിര്യാതനായി. റിട്ട. ഗവ. ആയുര്‍വേദ മെഡിക്കല്‍ ഓഫിസറായിരുന്നു. ഭാര്യ: ആബിദ. മക്കള്‍: സീനത്ത്, ഫസീല, സാബിറ, ആബിദ. മരുമക്കള്‍: അന്‍വര്‍ മൂച്ചിക്കല്‍, ജാഫര്‍ വട്ടപറമ്പ്, ജംഷീഖ് ചേറൂര്, ആബിദ് കൂരിയാട്. സഹോദരങ്ങള്‍: ഉസ്മാന് ഹാജി, അബൂബക്കര്‍ ഹാജി, കദീജ, പരേതരായ കുഞ്ഞലവി ഹാജി, മുഹമ്മദ്, അബ്ദുറഹ്മാന്.