എടക്കര: പാലേമാട് ചെരപ്പറമ്പിൽ സെയ്തലവി (59) നിര്യാതനായി. ഭാര്യ: അസ്മാബി. മക്കൾ: മുഹമ്മദ് സ്വാലിഹ്, ഷഹല, മുഹമ്മദ് സബീബ്, മുഹമ്മദ് ഷുഹൈൽ. മരുമക്കൾ: ഫെബ്ല, സലീം, സുമയ്യ, സോഫിയ.