എടക്കര: ചുങ്കത്തറ കുറുമ്പലങ്ങോട് കോലോംപാടം മാവുങ്ങല്‍ മൂസക്കുട്ടി (68) നിര്യാതനായി. ഭാര്യ: സഫിയ. മക്കള്‍: റുഖിയ, ജാബിര്‍, ജാഫര്‍, ജുറൈജ് (യൂത്ത് ലീഗ് ചുങ്കത്തറ പഞ്ചായത്ത് വൈസ് പ്രസിഡൻറ്). മരുമക്കള്‍: മനാഫ്, നസീബ, സബ്ന, ജംഷീന. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 8.30ന് മുണ്ടമൂല ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.